.
ദോഹ : 2026 ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു വാരിയേഴ്സ് FC സംഘടിപ്പിച്ച ബ്രസീൽ- അർജൻ്റീന ഫാൻഫൈറ്റ് മത്സരത്തിൽ 3 നെതിരെ അഞ്ച് ഗോളുകൾക്ക് ബ്രസീൽ അർജന്റീനയെ തകർത്തു. ഖത്തറിലെ സിമെസ്മാ യൂത്ത് സെന്ററിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മത്സരം അരങ്ങേറിയത്.
ലോകകപ്പ് ഖത്തർ ദേശീയ ടീമിലേക്കു തെരെഞ്ഞെടുക്കപ്പെട്ട മലയാളി ഫുട്ബോൾ താരം തെഹ്സിൻ മുഹമ്മദ് ജംഷിദിനും ഖത്തർ ദേശീയ ടീമിനും ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചായിരുന്നു മത്സരം തുടങ്ങിയത്.
പ്രമുഖ താരം അനീഷ് അഹമ്മദ് നിയന്ത്രിച്ച വാശിയേറിയ പോരാട്ടത്തിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും രണ്ടുഗോൾ വീതം നേടിയിരുന്നു. ......
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (DoM) ഖത്തറിന്റെ ജനറൽ ബോഡി യോഗവും 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ദോഹയിലെ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ നടന്നു.
സെക്രട്ടറി സുരേഷ് ബാബുവിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.സി.കെ. ......
മുംബൈ: ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്ക് 11 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ മിസിസ് കേരള 2025 റണ്ണറപ്പ് ഹർഷ സണ്ണിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി മുംബൈ പോലീസ്. ഏകദേശം 11 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തു ഹർഷയ്ക്ക് കൈമാറിയത് ആരാണെന്നും ഇന്ത്യയിലെത്തിയ ശേഷം അത് ആർക്കാണ് കൈമാറേണ്ടിയിരുന്നതെന്നുമുള്ള ചോദ്യങ്ങൾക്കാണ് അന്വേഷണ സംഘം ഉത്തരം തേടുന്നത്.
വയനാട് സ്വദേശിനിയായ 28-കാരി ഹർഷ സണ്ണി മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമാണ്. ......
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യപ്പെട്ടവരെയടക്കം ക്ഷേത്രഭരണത്തിൽ തിരുകിക്കയറ്റാനുള്ള നീക്കം പാളി. മാനദണ്ഡങ്ങൾ ലംഘിച്ച് തയ്യാറാക്കിയ മേജർ ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനപ്പട്ടിക തിരുവിതാംകൂർ ദേവസ്വം ബോർഡ് വെട്ടിത്തിരുത്തി. ......
ന്യൂഡൽഹി: നീണ്ടുപോയ രാധാപുരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തർക്കത്തിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി, തിരഞ്ഞെടുപ്പ് കേസുകളിൽ ഉണ്ടാകുന്ന അനാവശ്യമായ ജുഡീഷ്യൽ വൈകലിനെക്കുറിച്ചുള്ള പൊതുചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. 2016-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി മാത്രമേ ഉപയോഗിക്കാവൂ എന്നും, അത് പൗരത്വം, സ്ഥിരതാമസം (ഡൊമിസൈൽ), വയസ്സ് അല്ലെങ്കിൽ ജനനത്തീയതി എന്നിവ തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇലക്ഷൻ കമ്മീഷനും നോട്ടീസയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ മറുപടി തേടിയത്.
ഹർജിയിലെ പ്രധാന വാദങ്ങളും ആവശ്യങ്ങളും:
നിയമപരമായ പദവി: 2016-ലെ ആധാർ നിയമത്തിലെ സെക്ഷൻ 9 പ്രകാരം, ആധാർ നമ്പർ പൗരത്വത്തിൻ്റെയോ സ്ഥിരതാമസത്തിൻ്റെയോ തെളിവല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ......
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ 30 തവണ വിദേശയാത്ര നടത്തിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പൊതുഭരണ വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഈ യാത്രകളിലൂടെ 17 രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. ......
ചെന്നൈ: ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയേയും പിതൃസഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. ......
ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ എയർ ഇന്ത്യ പുതിയ ‘ബേസിക് ഫെയർ’ കാറ്റഗറി അവതരിപ്പിച്ചു. ആഭ്യന്തര സർവീസുകളിലെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് നിലവിൽ ഈ നിരക്ക് ലഭ്യമാകുക. ......
ന്യൂജേഴ്സിയിൽ നടന്ന ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗലിനെ 3-1ന് കീഴടക്കി ഫ്രാൻസ്.. ആദ്യ പകുതിയിൽ കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും, രണ്ടാം പകുതിയിലെ മികവുറ്റ പ്രകടനമാണ് നിലവിലെ റണ്ണറപ്പുകളെ വിജയത്തിലേക്ക് നയിച്ചത്. ......